tag:blogger.com,1999:blog-2332807445922575060.post8636241614786120229..comments2022-11-19T15:12:41.451+05:30Comments on അലക്കു കമ്പനി: സംവരണം: സ്റ്റഡി ക്ലാസ്സ്Chau Hanhttp://www.blogger.com/profile/12677991738184668116noreply@blogger.comBlogger18125tag:blogger.com,1999:blog-2332807445922575060.post-83514005869449696612009-07-01T15:54:29.374+05:302009-07-01T15:54:29.374+05:30താമസിച്ചത് ഫസ്റ്റ് ടൈമായത് കൊണ്ട് ലാസ്റ്റ് വാണിങ്ങ...താമസിച്ചത് ഫസ്റ്റ് ടൈമായത് കൊണ്ട് ലാസ്റ്റ് വാണിങ്ങില്‍ ഒതുക്കാം. :)Chau Hanhttps://www.blogger.com/profile/12677991738184668116noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-86544383076686352642009-07-01T13:50:49.145+05:302009-07-01T13:50:49.145+05:30ഹാജര്‍ സാര്‍. താമസിച്ചു വന്നേന് അടി കിട്ടുവോ?ഹാജര്‍ സാര്‍. താമസിച്ചു വന്നേന് അടി കിട്ടുവോ?അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-80199406104790043692009-06-30T12:46:53.800+05:302009-06-30T12:46:53.800+05:30തലവരി മുതലാളിമാര്‍ക്ക് പ്രവേശനമില്ല. :)
ആരാ അവിടെ...തലവരി മുതലാളിമാര്‍ക്ക് പ്രവേശനമില്ല. :)

ആരാ അവിടെ ജാതിയും മതവുമൊക്കെ പറഞ്ഞ് ജാതിസ്പര്‍ദ്ധ ഉണ്ടാക്കാന്‍ നോക്കുന്നത്. പോങ്ങുമ്മൂട്ടില്‍ നടന്ന നമ്മുടെ ബൂലോക കുര, സോറി സമ്മേളനത്തില്‍ പങ്കെടുത്തിട്ട് വന്നവരായിരിക്കും, അല്ലേ? :)Chau Hanhttps://www.blogger.com/profile/12677991738184668116noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-71734869912576182792009-06-30T07:55:35.508+05:302009-06-30T07:55:35.508+05:30ശ്ശെ! കമന്റിടാന്‍ തുടങ്ങുമ്പോള്‍ ഇത്രയും പേര് മൂല...ശ്ശെ! കമന്റിടാന്‍ തുടങ്ങുമ്പോള്‍ ഇത്രയും പേര് മൂലക്കിരിക്കാന്‍ വന്നിട്ടില്ലായിരുന്നു. ഇതിപ്പോ എല്ലാര്ക്കും മൂലയ്ക്കലിത്തെ ബഞ്ച് മതി. മൂഡ് ഔട്ട് ആയി ഇരിക്കേണ്ടി വരുമോ?

സംവരണം എന്തിനെന്നു മനസ്സിലാക്കാന്‍ ഇവിടെ  ഒന്നു പോയി നോക്കുന്നത് നല്ലതാ.Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-50288634331420574942009-06-30T07:14:55.467+05:302009-06-30T07:14:55.467+05:30ക്രിസ്ത്യാനികള്‍ക്ക് ഈ ക്ലാസ്സില്‍ പ്രവേശനമുണ്ടോ ...ക്രിസ്ത്യാനികള്‍ക്ക് ഈ ക്ലാസ്സില്‍ പ്രവേശനമുണ്ടോ ആവോ? ഉണ്ടെങ്കില്‍ ഒരു മൂലക്കിരുന്നോളാം. ഉച്ചക്കഞി മാത്രം മതി.Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-22265636743502724842009-06-30T06:46:04.225+05:302009-06-30T06:46:04.225+05:30ഇങ്ങളു ചോവനാണല്ലേ (അല്ലാണ്ടാരെങ്കിലും സംവരണത്തെ അന...ഇങ്ങളു ചോവനാണല്ലേ (അല്ലാണ്ടാരെങ്കിലും സംവരണത്തെ അനുകൂലിക്കുമോ) !!
ഞാനിത്രയും നാളു കരിതീയത് ... ! ച്ഛേ !nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-49330458080745171912009-06-29T18:15:55.702+05:302009-06-29T18:15:55.702+05:30തലവരി തരാം, സ്വാശ്രയ ഫീസും തരാം... മ്മക്കും കൂടി ഒ...തലവരി തരാം, സ്വാശ്രയ ഫീസും തരാം... മ്മക്കും കൂടി ഒരു സീറ്റ്...............കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-61140693748771517942009-06-25T10:27:33.858+05:302009-06-25T10:27:33.858+05:30മൂലയ്ക്ക് ഇരുത്തുന്ന പരിപാടികള്‍ അവസാനിപ്പിക്കാന്‍...മൂലയ്ക്ക് ഇരുത്തുന്ന പരിപാടികള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഈ ക്ലാസ്സ് ഇവിടെ നടത്തുന്നതെന്ന് പഠിക്കാന്‍ വരുന്നവര്‍ ദയവായി മനസ്സിലാക്കുക. :)Chau Hanhttps://www.blogger.com/profile/12677991738184668116noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-79715588673621138082009-06-22T18:51:38.893+05:302009-06-22T18:51:38.893+05:30ഇച്ചിരെ താമസിച്ചുപോയി മാഷേ. മഴയാരുന്നു, കുടയെടുത്ത...ഇച്ചിരെ താമസിച്ചുപോയി മാഷേ. മഴയാരുന്നു, കുടയെടുത്തില്ല. മൊയലാളിമാരെക്ക നേരത്തേ വന്നൂട്ടല്ല്.
ഞാനും കൂട ല്ല മൂലയ്ക്ക് ഇരിക്കട്ടോ ?Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-699756393796370722009-06-20T13:03:40.989+05:302009-06-20T13:03:40.989+05:30എന്നെക്കൂടി ഈ ക്ലാസ്സില്‍ ചേര്‍ക്കാമൊ? പിന്ബെഞ്ചി...എന്നെക്കൂടി ഈ ക്ലാസ്സില്‍ ചേര്‍ക്കാമൊ? പിന്ബെഞ്ചില് മൂലയ്ക്കിരുന്നു പടിച്ചോളാം.രാജവെംബാലhttps://www.blogger.com/profile/10749233826987449160noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-34842588706237350502009-06-20T11:32:06.085+05:302009-06-20T11:32:06.085+05:30എന്റെ അലക്ക്, സോറി ക്ലാസ്സ് ഇഷ്ടപ്പെട്ടുവെന്ന് അറി...എന്റെ അലക്ക്, സോറി ക്ലാസ്സ് ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ചവര്‍ക്ക് നന്ദി.

ക്ലാസ്സില്‍ വന്നവര്‍ പലരും ഹാജര്‍ രേഖപ്പെടുത്താതെ തിരിച്ചു പോയി എന്ന് കാണുന്നതില്‍ ഖേദിക്കുന്നു.Chau Hanhttps://www.blogger.com/profile/12677991738184668116noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-58236604884045501822009-06-19T22:33:41.129+05:302009-06-19T22:33:41.129+05:30താമസ്സിച്ചതില്‍ മാപ്പാക്കി ക്ളാസ്സില്‍ കയറ്റണം .
ശ...താമസ്സിച്ചതില്‍ മാപ്പാക്കി ക്ളാസ്സില്‍ കയറ്റണം .
ശരിക്കും ,പൊട്ടന്‍കളി തന്നേ,ഞാനാലോചിക്കുവാ ഇവിടുത്തെ നായന്മാര്
എത്ര നീതിബോധമുള്ളവരാ.പിന്നോക്കത്തിലെ പാവങ്ങള്‍ക്കുവേണ്ടി,സുപ്രീകോടതി വരെകേസ്സുപറയുന്നു.
ജാതിശാപം തിര്‍ക്കാന്‍ ഗുരുനാമം ഉരുക്കഴിച്ചുകൊണ്ടേയിരിക്കുന്നു.
സര്‍ട്ടിഫിക്കറ്റിലെ ആ ജാതിപേരില്‍ അഭിമാനക്ഷതമുണ്ടാകാതിരിക്കാന് അതൊന്നു വെട്ടികളയാന്പാടൂപെടുന്നു.ഭരണഘടനയില്‍ ഒരുപാടു വേണ്ടാത്തതുണ്ട്
പക്ഷേ ഒരു പ്രശ്നം പാര്‍മെന്റില്‍ മൂന്നില്‍രണ്ടു വേണം .അതിനുവേണ്ടി നീതി-
ബോധമുള്ള പിന്നൊക്കകാരേയും കൂട്ടി നമ്മുടെ ഹിന്ദുമതം ഉഷാറാക്കണം
ചരിത്രവും മണ്ണങ്കട്ടയും പറയുന്നവനേ നാറ്റിക്കാന്നോക്കണം .
ഒരുകാര്യം വിട്ടുകളയരുത്,ത്രേതായുഗ്ഗത്തില് നമ്മുടെ ഭഗവാന് ജനിച്ച ആമണ്ണുണ്ടല്ലോ അതീന്ന് ഒരടി പുറകോട്ടില്ല.
നമ്മുടെ പെണ്ണുമ്പിള്ളമാരുടെ യോനിയില്‍ പിറന്നത് നീചരാണന്ന് നമ്പൂരിമാര്‍
പറഞ്ഞെങ്കിലും ,അവരെവെച്ചുതന്നെ ആകശ്മലന്മാരുടെ കഥകഴിച്ചില്ലെ..?
ഇപ്പം നമ്മളാണ് എല്ലാം .ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-586642574622309412009-06-19T22:32:46.385+05:302009-06-19T22:32:46.385+05:30താമസ്സിച്ചതില്‍ മാപ്പാക്കി ക്ളാസ്സില്‍ കയറ്റണം .
ശ...താമസ്സിച്ചതില്‍ മാപ്പാക്കി ക്ളാസ്സില്‍ കയറ്റണം .
ശരിക്കും ,പൊട്ടന്‍കളി തന്നേ,ഞാനാലോചിക്കുവാ ഇവിടുത്തെ നായന്മാര്
എത്ര നീതിബോധമുള്ളവരാ.പിന്നോക്കത്തിലെ പാവങ്ങള്‍ക്കുവേണ്ടി,സുപ്രീകോടതി വരെകേസ്സുപറയുന്നു.
ജാതിശാപം തിര്‍ക്കാന്‍ ഗുരുനാമം ഉരുക്കഴിച്ചുകൊണ്ടേയിരിക്കുന്നു.
സര്‍ട്ടിഫിക്കറ്റിലെ ആ ജാതിപേരില്‍ അഭിമാനക്ഷതമുണ്ടാകാതിരിക്കാന് അതൊന്നു വെട്ടികളയാന്പാടൂപെടുന്നു.ഭരണഘടനയില്‍ ഒരുപാടു വേണ്ടാത്തതുണ്ട്
പക്ഷേ ഒരു പ്രശ്നം പാര്‍മെന്റില്‍ മൂന്നില്‍രണ്ടു വേണം .അതിനുവേണ്ടി നീതി-
ബോധമുള്ള പിന്നൊക്കകാരേയും കൂട്ടി നമ്മുടെ ഹിന്ദുമതം ഉഷാറാക്കണം
ചരിത്രവും മണ്ണങ്കട്ടയും പറയുന്നവനേ നാറ്റിക്കാന്നോക്കണം .
ഒരുകാര്യം വിട്ടുകളയരുത്,ത്രേതായുഗ്ഗത്തില് നമ്മുടെ ഭഗവാന് ജനിച്ച ആമണ്ണുണ്ടല്ലോ അതീന്ന് ഒരടി പുറകോട്ടില്ല.
നമ്മുടെ പെണ്ണുമ്പിള്ളമാരുടെ യോനിയില്‍ പിറന്നത് നീചരാണന്ന് നമ്പൂരിമാര്‍
പറഞ്ഞെങ്കിലും ,അവരെവെച്ചുതന്നെ ആകശ്മലന്മാരുടെ കഥകഴിച്ചില്ലെ..?
ഇപ്പം നമ്മളാണ് എല്ലാം .ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-65645885422210287982009-06-18T18:43:04.673+05:302009-06-18T18:43:04.673+05:30നന്നായിരിക്കുന്നു :)നന്നായിരിക്കുന്നു :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-57763760964258321302009-06-18T18:27:15.816+05:302009-06-18T18:27:15.816+05:30കലക്കി അഭിനന്ദനങ്ങള്‍ !!സ്റ്റഡിക്ലാസ്സിലേയ്ക്ക് കു...കലക്കി അഭിനന്ദനങ്ങള്‍ !!സ്റ്റഡിക്ലാസ്സിലേയ്ക്ക് കുറച്ച് പാവപ്പെട്ട നായന്മാരെ പറഞ്ഞു വിടുന്നുണ്ട്. ദയവായി ഫീസൊന്നും വാങ്ങരുത്. ജാതിസംവരണം നടപ്പിലാക്കിയ അന്നുമുതല്‍ പട്ടിണിയിലായിപ്പോയവരാണ്.
കുറച്ച് പാവങ്ങള്‍ ദേവസ്വത്തിലും മറ്റുമിരുന്ന് പടച്ചോറുണ്ട് കഴിഞ്ഞുപോകുന്നു. അവര്ണ്ണന്മാര് അവിടേയും ചെന്ന് പങ്ക് ചോദിച്ച് അവരെ മുഴുപ്പട്ടിണിയില്‍ ആക്കുമെന്ന് തോന്നുന്നു.അവര്ണ്ണന്മാരെക്കൊണ്ട് തങ്ങള്‍ക്ക് സംവരണം വേണ്ടെന്ന് പറയിക്കാനുള്ള മന്ത്രാദികള്‍ ഉണ്ടെങ്കില്‍ ഉപദേശിച്ചുവിടണം.കൂതറയില്‍ ഇപ്പോള്‍ അതിനുള്ള യാഗയജ്ഞാദികള്‍,നമ്പൂരിമാരെ മഷിയിട്ടുനോക്കിയാല്‍ കിട്ടാനില്ലാത്തതുകോണ്ട്, ശൂദ്രാണികള് തന്നെ ചെയ്തുകൊണ്ടിരിക്കുകയാണ്.
ദയവായി സഹായിക്കുക.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-47472021247428106892009-06-18T18:04:28.875+05:302009-06-18T18:04:28.875+05:30This comment has been removed by the author.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-71692977666079088262009-06-18T10:03:14.214+05:302009-06-18T10:03:14.214+05:30വരവ് വച്ചിരിക്കുന്നു, മൊതലാളീ.വരവ് വച്ചിരിക്കുന്നു, മൊതലാളീ.Chau Hanhttps://www.blogger.com/profile/12677991738184668116noreply@blogger.comtag:blogger.com,1999:blog-2332807445922575060.post-54715500304482261812009-06-16T13:24:12.637+05:302009-06-16T13:24:12.637+05:30പാച്ചോറ്റിൽ തുപ്പുമ്പോൾ പാറ്റി പരത്തി തുപ്പണം.
അങ...പാച്ചോറ്റിൽ തുപ്പുമ്പോൾ പാറ്റി പരത്തി തുപ്പണം.

അങ്ങനത്തന്നെ കോരപ്പമാമ.
അതൊ,
അങ്ങനത്തന്നെ മൊയലാളി.
അതു മതി. മൊതലാളിമാരാണല്ലോ ഇപ്പോൾ ഇറങ്ങിയിട്ടുള്ളത്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.com